SEARCH


Murikkacheri Kelu Theyyam - മുരിക്കഞ്ചേരി കേളു തെയ്യം

Murikkacheri Kelu Theyyam - മുരിക്കഞ്ചേരി കേളു തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Murikkacheri Kelu Theyyam - മുരിക്കഞ്ചേരി കേളു തെയ്യം

ഏകദേശം 400 വർഷങ്ങൾക്ക് മുൻപ് ചിറക്കൽ തമ്പുരാൻ്റെ സേനയിൽ നെടുംതൂണായി പ്രവർത്തിക്കുകയും മാടായി കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന അഴിക്കോട് വാസിയായിരുന്ന മുരിക്കഞ്ചേരി വീട്ടിൽ കേളു നായർ മാടായിക്കോട്ട ഒഴിയണമെന്ന ആജ്ഞ ധിക്കരിക്കുന്നതും ഒടുവിൽ ചാലകടപ്പുറത്ത് മരിച്ചു വീഴുകയും ചെയ്തു. മരണാന്തരം ദൈവക്കരുവായി മുരിക്കഞ്ചേരി കേളു തെയ്യം എന്ന തെയ്യം കെട്ടിയാടുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848